Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപള്ളിവളപ്പിൽ മോഷണം...

പള്ളിവളപ്പിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ

text_fields
bookmark_border
പള്ളിവളപ്പിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ
cancel
കൊട്ടാരക്കര: പള്ളി കോമ്പൗണ്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. മുസ്​ലിം സ്ട്രീറ്റ് ചരുവിള പുത്തൻവീട്ടിൽ ജോജോ(30) യെ ആണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ലത്തീൻ കത്തോലിക്കാ പള്ളിയുടെ വരാന്തയിൽ ഫിറ്റ് ചെയ്തിരുന്ന സി.സി ടി.വി കാമറയും പള്ളി കോമ്പൗണ്ടിൽ പാർക്ക് ചെയ്​തിരുന്ന ഓട്ടോയിൽ നിന്ന് പെട്രോളും പണി സാധനങ്ങളുമാണ് പ്രതി മോഷ്ടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം : അറസ്റ്റിലായ പ്രതി ജോജോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story