Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസർക്കാർ ഭൂമി ​കൈയേറി...

സർക്കാർ ഭൂമി ​കൈയേറി പാറ ഖനനവും മരംമുറിയും

text_fields
bookmark_border
സർക്കാർ ഭൂമി ​കൈയേറി പാറ ഖനനവും മരംമുറിയും
cancel
കടയ്ക്കൽ: സർക്കാർ ഭൂമി കൈയേറി അനധികൃത പാറ ഖനനവും മരംമുറിയും നടത്തുന്നതായി പരാതി. ചിതറ പഞ്ചായത്തിലെ ചക്കമലയിലാണ് തേക്കും മാഞ്ചിയവുമുൾപ്പെടെ വൃക്ഷങ്ങൾ മുറിച്ചുകടത്തിയത്. സമീപത്ത്​ പ്രവർത്തിക്കുന്ന എം സാൻഡ് കമ്പനിയാണ് സർക്കാർ ഭൂമിയിൽ പാറ ഖനനം നടത്തുന്നത്. കമ്പനി പ്രവർത്തനം മൂലം ജനങ്ങൾ ദുരിതത്തിലാണ്​. കമ്പനിക്കെതിരെ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ. കിളിത്തട്ടിൽ ചേർന്ന പൊതുയോഗത്തോടെ സമരപരിപാടികൾക്ക് തുടക്കം കുറിച്ചതായി സംഘാടക സമിതി അറിയിച്ചു. ചിത്രം ചക്കമലയിലെ പാറ ഖനനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story