Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോക സമാധാന ജ്വാല

ലോക സമാധാന ജ്വാല

text_fields
bookmark_border
ലോക സമാധാന ജ്വാല
cancel
ഓച്ചിറ: മനുഷ്യാവകാശ സാമൂഹിക നീതി ഫോറം താലൂക്ക് കമ്മിറ്റിയുടെയും അക്കോക്കിന്റെയും ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സമാധാന ജ്വാല തെളിച്ചു. ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്​ഘാടനം നിർവഹിച്ചു. മനുഷ്യാവകാശ സാമൂഹിക നീതി ഫോറം സംസ്ഥാന ചെയർമാൻ അഡ്വ.കെ.പി. മുഹമ്മദ് സമാധാന സന്ദേശം നൽകി. ഫോറം താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ ചേന്നല്ലൂർ അധ്യക്ഷതവഹിച്ചു. അയ്യാണിക്കൽ മജീദ്, അബ്ബാ മോഹനൻ, മുനമ്പത്ത് ഷിഹാബ്, സെവന്തി കുമാരി , അഡ്വ. സുരേഷ്, അഡ്വ. ഹാരിസ്, രാജീവ് കണ്ടല്ലൂർ, ഗീതാകുമാരി, ഷാനവാസ് മുളവന, ഹരികുമാർ, സുബി കൊതിയൻസ്, കെ.എസ്. പുരം സത്താർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story