Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓടയിലേക്ക് മലിനജലം...

ഓടയിലേക്ക് മലിനജലം ഒഴുക്കുന്നു

text_fields
bookmark_border
ഓടയിലേക്ക് മലിനജലം ഒഴുക്കുന്നു
cancel
ചാത്തന്നൂർ: ഒരിടവേളക്ക്​ ശേഷം വീണ്ടും ചാത്തന്നൂർ ജങ്ഷന് വടക്ക് ഭാഗത്തെ ഓടകളിലൂടെ മലിനജലം ഒഴുക്കിവിടുന്നു. ഓടകളിൽ മലിനജലം കെട്ടിക്കിടന്ന് രോഗഭീഷണി ഉയരുന്നുണ്ട്​. ടൗണിലെ ഹോട്ടലുകളിൽനിന്നും മറ്റും ഒഴുക്കിവിടുന്നതാണ്​ കക്കൂസ് മാലിന്യമടക്കമുള്ളവ. രൂക്ഷമായ ദുർഗന്ധത്തിനുപുറമെ കുട്ടികളടക്കമുള്ളവർക്ക് ചൊറിച്ചിൽ, അലർജി എന്നിവ പിടിപെട്ടതായും പരാതിയുണ്ട്​. നിരവധി തവണ പഞ്ചായത്ത്‌ അധികൃതർക്ക്‌ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഫോട്ടോ: ചാത്തന്നൂർ ജങ്​ഷനിൽ ഹൈസ്കൂളിന് സമീപം ഓടയിൽ കെട്ടിക്കിടക്കുന്ന മലിനജലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story