Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹൈദരലി തങ്ങൾ അനുസ്മരണം

ഹൈദരലി തങ്ങൾ അനുസ്മരണം

text_fields
bookmark_border
ചിത്രം- കണ്ണനല്ലൂർ: യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം അധ്യക്ഷത വഹിച്ചു. ആർ.എസ്​.പി സംസ്ഥാന കമ്മിറ്റി അംഗം ടി.സി. വിജയൻ, മുസിലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സെക്രട്ടറി അലക്സ് കുണ്ടറ, കെ. ബാബുരാജൻ, നാസിമുദ്ദിൻ ലബ്ബ, അബ്​ദുൽ ഗഫൂർ ലബ്ബ, ഫൈസൽ കുളപ്പാടം, ഷെരീഫ് ചന്ദനത്തോപ്പ്, വോണുഗോപാൽ, എ.എൽ.എൽ. നിസാമുദ്ദീൻ, ശാന്തകുമാർ, എ.എൽ.എൽ. നവാസ്, യഹിയ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story