Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡി.വൈ.എഫ്.ഐ ബ്ലോക്ക്...

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം

text_fields
bookmark_border
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം
cancel
കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. എസ്. സുനിൽകുമാർ, എം. ആർ. ദീപക്​, ജ്യോതിശ്രീ, അജി, ആര്യ പ്രസാദ്, ഇന്ദുരാജ്, നിധീഷ്, ജ്യോതിശ്രീ, ടി.ആർ. ശ്രീനാഥ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനു, ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു, പ്രസിഡന്‍റ്​ ശ്യാംമോഹൻ, ട്രഷറർ പ്രദീപ്, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ശബരി, ഷൈൻ, ഷബീർ, നിഷാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ആർ. ദീപക് (പ്രസി.) ഫസൽ, അച്ചു അജയകുമാർ (വൈസ് പ്രസി.), ടി.ആർ. ശ്രീനാഥ് (സെക്ര.), എം.എസ്. അരുൺ, രമ്യ ഗോപൻ (ജോ.സെക്ര.), ബി.കെ. ഹാഷിം (ട്രഷ.). ചിത്രം: ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനം സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം ആർ. രാഹുൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story