Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവായ്പ മേള

വായ്പ മേള

text_fields
bookmark_border
വായ്പ മേള
cancel
ശാസ്താംകോട്ട: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പകളുടെ താലൂക്ക്തല വിതരണ ഉദ്​ഘാടനം നടത്തി. ഭരണിക്കാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന കുന്നത്തൂർ പ്രവാസി വികസന സാമൂഹികക്ഷേമ സഹകരണ സംഘത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ രാജാസിംഹൻ പിള്ള വിതരണം ചെയ്തു. സംഘം പ്രസിഡന്റ്‌ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ ജഹാംഗീർ ഷാ, ബാബു, വിജയൻ, സതീഷ്​കുമാർ, ലീല, സെക്രട്ടറി തുളസീധരൻപിള്ള എന്നിവർ സംസാരിച്ചു. ോട്ടോ: സംരംഭകർക്കുള്ള വായ്പ വിതരണം രാജസിംഹൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story