Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൗൺസിലറെ ആക്രമിച്ച ഒരു...

കൗൺസിലറെ ആക്രമിച്ച ഒരു പ്രതി കൂടി അറസ്റ്റിൽ

text_fields
bookmark_border
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ കൗൺസിലർ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എഴുകോൺ രതീഷ് ഭവനിൽ രതീഷി(21) നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ്​ ചെയ്തത്. കഴിഞ്ഞ 24ന് രാത്രി 9.30ഓടെ കൊട്ടാരക്കര മുസ്​ലിം സ്ട്രീറ്റിൽ വെച്ചായിരുന്നു ആക്രമണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story