Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:34 AM IST Updated On
date_range 12 March 2022 5:34 AM ISTപെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കൊട്ടാരക്കര: സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് പോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഏഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. പൊരീക്കൽ ആലുംമുക്ക് ചരുവിള പുത്തൻ വീട്ടിൽ അമലി(24)നെയാണ് അറസ്റ്റ് ചെയ്‌തത്. പ്രതി നിരവധി കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. എഴുകോൺ എസ്.എച്ച്.ഒ ശിവപ്രകാശ്, എസ്.ഐ അനീസ്, എ.എസ്.ഐ അലക്സ്, സീനിയർ സി.പി.ഒ പ്രദീപ്കുമാർ, ഗിരീഷ് കുമാർ, വിനയൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം : അറസ്റ്റിലായ പ്രതി അമൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
