Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:35 AM IST Updated On
date_range 9 March 2022 5:35 AM ISTതൊഴിലാളികൾ പണിമുടക്കി
text_fieldsbookmark_border
കുണ്ടറ: പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വനിത ദിനത്തിൽ കേരളപുരം വേലംകോണം ജോൺസ് കാഷ്യൂവിലെ . പി.സി. വിഷ്ണുനാഥ് എം.എൽ.എ തൊഴിലാളികളെ സന്ദർശിച്ചു. കെ.ആർ.വി. സഹജൻ, പഞ്ചായത്തംഗം പ്രദീപ്, വിനോദ് കോണിയിൽ റംല ബീവി, രാധാമണി, പത്മിനിയമ്മ എന്നിവർ സംസാരിച്ചു. ചിത്രം: കേരളപുരം വേലംകോണം കാഷ്യു ഫാക്ടറിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പി.സി. വിഷ്ണുനാഥ് എം.എൽ.എ സന്ദർശിക്കുന്നു - കുണ്ടറ -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story