Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനിതാ ദിനാചരണം...

വനിതാ ദിനാചരണം സംഘടിപ്പിച്ചു

text_fields
bookmark_border
വനിതാ ദിനാചരണം സംഘടിപ്പിച്ചു
cancel
ശാസ്താംകോട്ട: ശൂരനാട് വടക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ദിനാഘോഷം സ്റ്റാഫ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ആതിര കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പബ്ലിക്​ ഹെല്‍ത്ത് നഴ്‌സിങ് സുപ്പര്‍വൈസര്‍ എസ്. ഗീത, സ്റ്റാഫ് സെക്രട്ടറി ഇ. റജീന, വത്സല സോമന്‍, സുധാമണി, നിഷ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story