Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:32 AM IST Updated On
date_range 9 March 2022 5:32 AM ISTവനിത ദിനാചരണം
text_fieldsbookmark_border
ചിത്രം - കൊല്ലം: ട്രാവൻകൂർ മെഡിസിറ്റിയിൽ അന്താരാഷ്ട്ര വനിത ദിനം വനിത കമീഷൻ അംഗം ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കായി മാത്രം നവീകരിച്ച ജിംനേഷ്യത്തിന്‍റെ (മെടിസ്ലിം) ഉദ്ഘാടനവും നിർവഹിച്ചു. ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. നൈജു അജുമുദീൻ, വൈസ് പ്രിൻസപ്പൽ ഡോ. എയ്ചലോ, സി.എൻ.ഒ ശാന്തകുമാരി, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രത്‌നകുമാർ, ജുബൈറ ബീവി എന്നിവർ സംസാരിച്ചു. ആദരിച്ചു ചിത്രം- കൊല്ലം: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച സതേൺ റേഞ്ച് വിജിലൻസ് എസ്.പി ആർ. ജയശങ്കറിനെ കൊല്ലം നോർത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണസംഘം ആദരിച്ചു. പ്രസിഡന്‍റ് പ്രസാദ് നാണപ്പൻ ഉപഹാരം നൽകി. ബി. രവീന്ദ്രൻപിള്ള, എം. ജനാർദനൻ, കണ്ടച്ചിറ യേശുദാസ്, സുധീർ ഫാത്തിമ, ഫിലോമിന, സി. അഞ്ചു, രാഹുൽ, അംശമോൾ, ഗോപകുമാർ, രേണുനാഥ്, മുത്തുലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story