Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രകടനവും ധർണയും

പ്രകടനവും ധർണയും

text_fields
bookmark_border
കൊല്ലം: അയത്തിൽ-പുന്തലത്താഴം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. അയത്തിൽ നിസാം, സുരേന്ദ്രനാഥ്, അസീമുദീൻ, ഷാജി പറങ്കിമാംവിള, സുബയിർ തുണ്ടുവിള, ചെമ്പടംനിസാം, ഷഹാൽ കിഴക്കേടം, ഫൈസൽ അയത്തിൽ, ഹാരീസ് കട്ടവിള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story