Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകയർപിരി തൊഴിലാളികളെ...

കയർപിരി തൊഴിലാളികളെ ആദരിച്ചു

text_fields
bookmark_border
കയർപിരി തൊഴിലാളികളെ ആദരിച്ചു
cancel
കരുനാഗപ്പള്ളി: മനുഷ്യാവകാശ സാമൂഹിക നീതിഫോറം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കയര്‍ വ്യവസായ സഹകരണസംഘം കയര്‍പിരി തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തഴവ സത്യന്‍ ഉദ്ഘാടനം ചെയ്തു. കയര്‍ സഹകരണ സംഘം പ്രസിഡന്‍റ് മുനമ്പത്ത് ഷിഹാബ് വനിത ദിനാചരണ സന്ദേശം നല്‍കി. താലൂക്ക് പ്രസിഡന്‍റ് മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ.വി.ആര്‍. പ്രസാദ്, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story