Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംഗൻവാടി അധ്യാപികയെ...

അംഗൻവാടി അധ്യാപികയെ ആദരിച്ചു

text_fields
bookmark_border
അംഗൻവാടി അധ്യാപികയെ ആദരിച്ചു
cancel
കരുനാഗപ്പള്ളി: വിമൻ ഇന്ത്യ മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ പുന്നക്കുളം പുത്തൻചന്ത 32-ാം നമ്പർ അംഗൻവാടി അധ്യാപിക രാജമ്മയെ ആദരിച്ചു. 2010ൽ മികച്ച അംഗൻവാടി അധ്യാപികക്കുള്ള കേന്ദ്ര സർക്കാർ പുരസ്കാരം നേടിയിരുന്നു. ജില്ല പ്രസിഡന്‍റ് അമീന ലത്തീഫ് അധ്യാപികയെ ആദരിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് സ്മിത സന്തോഷ് പൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡന്‍റ് ഹസീന കബീർ, അനീഷ റാഷിദ് , മുനീറ മനാഫ്, റജീന മുസ്തഫ എന്നിവർ പങ്കെടുത്തു. ചിത്രം. വിമൻസ് ഇന്ത്യ മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ പുതിയകാവ് പുന്നക്കുളം 32ാം നമ്പർ അംഗൻവാടി അധ്യാപിക രാജമ്മയെ സംഘടനയുടെ ജില്ല വൈസ് പ്രസിഡന്‍റ് സ്മിത സന്തോഷ് ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story