Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:35 AM IST Updated On
date_range 8 March 2022 5:35 AM ISTലതാമങ്കേഷ്കർ-കെ.പി.എ.സി ലളിത അനുസ്മരണ ഗാനാർച്ചന (പടം)
text_fieldsbookmark_border
ഓയൂർ: വെളിയം വെസ്റ്റ് താന്നിമുക്ക് സാഹിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലതാ മങ്കേഷ്കർ- കെ.പി.എ.സി ലളിത അനുസ്മരണ ഗാനാർച്ചന നടത്തി. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഡോ. ഗീതി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എസ്.വി. വിബു, കെ. പവിഴവല്ലി, ജലജ ബാലകൃഷ്ണൻ, ടി.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു. പടം : വെളിയം വെസ്റ്റ് താന്നിമുക്ക് സാഹിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലതാ മങ്കേഷ്കർ- കെ.പി.എ.സി ലളിത അനുസ്മരണ ഗാനാർച്ചന ഡോ. ഗീതി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
