Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:35 AM IST Updated On
date_range 8 March 2022 5:35 AM ISTഏലായിലേക്കുള്ള വഴിയടച്ച് പണ കോരിയതായി പരാതി
text_fieldsbookmark_border
ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ കൊട്ടറ കുഴയ്ക്കാട്ടു ഏലയിലെ നെൽപാടങ്ങളിലേക്കുള്ള വഴിയടച്ച് സ്വകാര്യ വ്യക്തി വയലിൽ പണ കോരിയതിനെതിരെ പരാതിയുമായി കർഷകർ. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊട്ടറയിലെ കർഷകർ കൃഷി വകുപ്പിനും പഞ്ചായത്തിനും ഉൾപ്പെടെ പരാതി നൽകി. പടം: പൂയപ്പള്ളി പഞ്ചായത്തിലെ കൊട്ടറ കുഴയ്ക്കാട്ടു ഏലായിലെ നെൽപാടങ്ങളിലേക്കുള്ള വഴി പണ കോരി അടച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
