Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊല്ലം: പത്തനാപുരം, കരീപ്ര എന്നിവിടങ്ങളിലെ പട്ടികജാതി വനിതകള്‍ക്കുള്ള വ്യവസായ എസ്റ്റേറ്റിലും കരീപ്രയിലെ വനിതകള്‍ക്കുള്ള വ്യവസായ എസ്റ്റേറ്റിലും വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഷെഡ്​ഡുകള്‍ അനുവദിച്ചുനല്‍കുന്നതിന് . തിരിച്ചറിയല്‍ രേഖ‍, പ്രോജക്ട് റിപ്പോര്‍ട്ട്, മറ്റു ബന്ധപ്പെട്ട രേഖകള്‍ സഹിതം 18ന് വൈകീട്ട്​ അഞ്ചിന് മുമ്പ് മാനേജര്‍, ജില്ല വ്യവസായ കേന്ദ്രം, ആശ്രാമം, കൊല്ലം വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04742748395.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story