Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരവൂർ പൊലീസ്​...

പരവൂർ പൊലീസ്​ ക്വാർട്ടേഴ്​സ്​ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
(ചിത്രം) പരവൂർ: ​െപാലീസ്​ സ്റ്റേഷനിൽ പുതുതായി നിർമിച്ച ലോവർ സബോഡിനേറ്റ് ക്വാർട്ടേഴ്സിന്‍റെ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ. സോമപ്രസാദ് എം.പി, ജി.എസ്. ജയലാൽ എം.എൽ.എ, സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണൻ​, അഡീഷനൽ എസ്.പി ജോസി ചെറിയാൻ, ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാർ, പരവൂർ ഇൻസ്​പെക്ടർ എ. നിസാർ, നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, വാർഡ് കൗൺസിലർ എസ്​. ശ്രീലാൽ, കെ.പി.എ സംസ്ഥാന പ്രസിഡൻറ് എസ്​.ആർ. ഷിനോദാസ്​, ജില്ല സെക്രട്ടറി എസ്.​ ഷഹീർ, കെ.പി.ഒ.എ ജില്ല സെക്രട്ടറി എം. ബദറുദീൻ എന്നിവർ സംസാരിച്ചു. യുവതിയെയും മാതാവി​െനയും ആക്രമിച്ചയാൾ പിടിയിൽ അഞ്ചാലുംമൂട്: യുവതി​െയയും മാതാവി​െനയും ആക്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ്​ അറസ്റ്റ് ചെയ്തു. തൃക്കടവൂർ മതിലിൽ പുന്തലവീട്ടിൽ സന്തോഷ്ബാബു (36) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യയും ഭാര്യാമാതാവുമാണ്​ ആക്രമണത്തിനിരയായത്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story