Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകണ്ണുകെട്ടി വാഹനം...

കണ്ണുകെട്ടി വാഹനം ഓടിച്ച് ബോധവത്കരണം

text_fields
bookmark_border
കരുനാഗപ്പള്ളി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആക്രമങ്ങൾക്കും പ്രകൃതിചൂഷണങ്ങൾക്കുമെതിരെ വനിതാദിനത്തിൽ കണ്ണുകെട്ടി വാഹനം ഓടിക്കുമെന്ന് മജീഷ്യൻ ടിജോ വർഗീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പത്തിന് കരുനാഗപ്പള്ളി പുതിയകാവ് ജങ്ഷൻ മുതൽ അരമത്തുമഠം വരെയും തിരികെയുമാണ് കണ്ണുകെട്ടി വാഹനം ഓടിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story