Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവ് പോക്സോ...

യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ

text_fields
bookmark_border
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം ചവറ തെക്കുംഭാഗം ​െപാലീസ്​ അറസ്റ്റ്ചെയ്തു. തേവലക്കര കൂഴംകുളം കോമളത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ നിന്ന്​ പാലക്കൽ മല്ലാംകുന്നേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ താമസിക്കുന്ന ഷെമീർ (25) ആണ് തെക്കുംഭാഗം ​െപാലീസിന്‍റെ പിടിയിലായത്. ഇയാളെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story