Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
കൊല്ലം: വിവിധ ആവശ്യങ്ങളുമായി​ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജില്ല കമ്മറ്റിയുടെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ . എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡന്റ് അഡ്വ.ആർ. സജിലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജി. പ്രിയൻ കുമാർ, എസ്. സജിത്, ടി. സജീവ്, എ. ഷെരീഫ്, സി.എസ്. ചന്ദ്രൻ പിള്ള, എസ്. സുമ, പി. സുധാകരൻ എന്നിവർ സംസാരിച്ചു. സഹോദരൻ അയ്യപ്പൻ അനുസ്മരണം കൊല്ലം: മതേതര കലാസാഹിത്യസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പൻ അനുസ്മരണവും കവിയരങ്ങും ശ്രീനി പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.ടി. വർഗീസ്​ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഭാസ്, സുഗതൻകാരുവേലിൽ, പുനവൂർ സജീവ്, ജി. ആനന്ദൻ, ഡോണി ജി. വർഗീസ് എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ എം. സങ്, സി.കെ. സുനിൽ, ഉണ്ണി പുത്തൂർ, അമ്പലപ്പുറം രാമചന്ദ്രൻ, ഗുരുകുലം ശശി, വയലിത്തറ രവി, അഷ്ടമൻ സാഹിതി, കെ.എൻ. കുറുപ്പ്, വിദ്യാ വിജയകുമാർ, നെല്ലിക്കുന്നം ശ്രീധരൻ, സി.കെ. സുനിൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story