Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാർഗരേഖ വിശദീകരണം

മാർഗരേഖ വിശദീകരണം

text_fields
bookmark_border
ഓയൂർ: സമ്പൂർണ ഭരണഘടന സാക്ഷരതാ ജില്ലയായി കൊല്ലത്തെ മാറ്റുന്നതിനുള്ള 'ദി സിറ്റിസൺ 2022' ന്‍റെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.സി. റോയി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ എം. വിശ്വനാഥൻ പിള്ള , സി.ഡി.എസ് ചെയർപേഴ്​സൺ ബിനി അശോക്, കില റിസോഴ്സ്​പേഴ്സൺ രാജശേഖരൻ ഉണ്ണിത്താൻ, ചന്ദ്രമോഹനൻ പിള്ള എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story