Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫർണിച്ചർ സ്കൂളിന്...

ഫർണിച്ചർ സ്കൂളിന് കൈമാറി

text_fields
bookmark_border
ഫർണിച്ചർ സ്കൂളിന് കൈമാറി
cancel
ഓച്ചിറ: ജന പങ്കാളിത്തത്തോടെ നിർമിച്ച ഫർണിച്ചർ കുതിരപ്പന്തി ഗവ.എൽ.പി. സ്‌കൂളിന് കൈമാറി. എസ്.എം.സി ചെയർമാൻ ബിജു കിളിയന്തറ, വിദ്യാലയ സംരക്ഷണ സമിതി കൺവീനർ സലിം അമ്പീത്തറ എന്നിവർ ചേർന്ന് സ്‌കൂൾ പ്രഥമാധ്യാപിക എൽ. ജാനമ്മക്ക്​ കൈമാറി. ച‌‌ടങ്ങിൽ മുൻ പ്രഥമാധ്യാപിക രമണി, ഉണ്ണികൃഷ്ണൻ കുശസ്ഥലി, എസ്. സദാശിവൻ, ശ്രീജീവ്, അനൂപ് മഠത്തിൽ, എസ്. സുരേഷ് കുമാർ, കെ. വത്സമ്മ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: ഫർണിച്ചർ എസ്.എം.സി ചെയർമാൻ ബിജു കിളിയന്തറ, വിദ്യാലയ സംരക്ഷണ സമിതി കൺവീനർ സലിം അമ്പീത്തറ എന്നിവർ ചേർന്ന് സ്‌കൂൾ പ്രഥമാധ്യാപിക എൽ. ജാനമ്മക്ക്​ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story