Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅമ്മ മനസ്സ് കൂട്ടായ്മ

അമ്മ മനസ്സ് കൂട്ടായ്മ

text_fields
bookmark_border
കരുനാഗപ്പള്ളി: ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് കാരുണ്യസ്പർശവുമായി അമ്മ മനസ്സ്​ കൂട്ടായ്മ കുലശേഖരപുരം പഞ്ചായത്തിലെ കുറുങ്ങപ്പള്ളിൽ കുടുംബസംഗമം നടത്തി. പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. അശോകൻ കുറുങ്ങപ്പള്ളി ഉദ്ഘാടനം ചെയ്തു. അമ്മമനസ്സ്​ കൂട്ടായ്മ ചെയർ പേഴ്സൺ മാരിയത്ത് അധ്യക്ഷത വഹിച്ചു. വി.ആർ. പ്രമോദ്, മുനമ്പത്ത് ഷിഹാബ്, രമാഗോപാലകൃഷ്ണൻ, ഷംനാദ് ചെറുകര, ശകുന്തള അമ്മവീട്, ആർ. സനജൻ, ഉദയകുമാർ, ബീനാ ജോൺസൺ, രാമകൃഷ്ണപിള്ള, സജി കളരിക്കൽ, അരുൺരാജ് കുറുങ്ങള്ളി, ചൂളൂർ ഷാനി, കുട്ടൻ, ജോൺസൺ, മായ ഉദയകുമാർ, ശ്രീകല ക്ലാപ്പന, ഹസീന, സരിതാ മോഹൻ, നദീറ, മായമാലുമേൽ, ആനി ഉഷ, ഷീജ, വിജയലക്ഷ്മി, ഗീത, ഷെമി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story