Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസർക്കാർ സ്​കൂളുകളിൽ...

സർക്കാർ സ്​കൂളുകളിൽ ലൈബ്രറി ആരംഭിക്കും

text_fields
bookmark_border
(ചിത്രം) കൊല്ലം: ജില്ലയിലെ സർക്കാർ സ്​കൂളുകളിൽ ലൈബ്രറി ആരംഭിക്കുമെന്ന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സാം കെ. ഡാനിയേൽ. സർക്കാർ സ്​കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലതല ഉദ്​ഘാടനം പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്​കൂളിൾ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈസ്​ പ്രസിഡന്‍റ്​ അഡ്വ. സുമാലാൽ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ അനിൽ എസ്​. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, ജില്ല പഞ്ചായത്തംഗം ശ്യാമളയമ്മ, ശാസ്​താംകോട്ട ബ്ലോക്ക് പ്രസിഡൻറ്​ അൻസർ ഷാഫി, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബിനു മംഗലത്ത്, വാർഡ് മെംബർ വിനു ഐ. നായർ, പ്രിൻസിപ്പാൾ ആമിനബീവി, ഹെഡ്മിസ്​ട്രസ്​ സുജാത. വി, പി.ടി.എ പ്രസിഡന്‍റ്​ അക്കരയിൽ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി ലേഖ ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. .....must.... റിവൈവൽ ക്യാമ്പ് കൊല്ലം: കേരള മുസ്‌ലിം ജമാഅത്തിന്‍റെ ജില്ല റിവൈവൽ ക്യാമ്പ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്​ കൊല്ലം പബ്ലിക്ക് ലൈബ്രറി മിനി ഹാളിൽ ജില്ല ജനറൽ സെക്രട്ടറി ഡോ.എൻ. ഇല്യാസ് കുട്ടി ഉദ്‌ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ എച്ച്​. ഇസ്സുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story