Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഞ്ചാവ് വിൽപന: യുവാവ്...

കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ

text_fields
bookmark_border
കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ
cancel
കടയ്ക്കൽ: ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. പാങ്ങലുകാട് ശ്രീനിലയത്തിൽ ആദർശ് ബാബു(28)വിനെയാണ് ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അനീർഷയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ മാർക്കറ്റ് ജങ്​ഷന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. 260 ഗ്രാം കഞ്ചാവും ബൈക്കും 2000 രൂപയും പിടിച്ചെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story