Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുസ്മരണവും അനുമോദനവും...

അനുസ്മരണവും അനുമോദനവും നടത്തി

text_fields
bookmark_border
അനുസ്മരണവും അനുമോദനവും നടത്തി
cancel
കണ്ണനല്ലൂർ: ദക്ഷിണ കേരള മദ്രസ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റായിരുന്ന ചേലക്കുളം ഉസ്താദിനെ അനുസ്മരിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വർക്കല മന്നാനിയ്യ യൂനിവേഴ്സിറ്റി പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്റത്തിനെ ആദരിച്ചു. കണ്ണനല്ലൂർ ഡി.കെ.എൽ.എം ഹാളിൽ പരീക്ഷ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി ഉദ്​ഘാടനം ചെയ്തു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. സലീം ഷാ ബാഖവി, എ.ജെ. സാദിഖ് മൗലവി, റഹിം കാശിഫി, അനസ് മന്നാനി, അബ്ദുൽ സമദ് മൗലവി, നസീർ അമാനി, സിറാജുദീൻ മൗലവി, സിദ്ധീഖ് മുസ്​ലിയാർ, മുനീർ അമാനി, അമ്പലംകുന്ന് ഷാജഹാൻ മന്നാനി, ഉമയനല്ലൂർ കെ.ആർ. ഷാഹുൽ ഹമീദ് മുസ്​ലിയാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story