Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കടപ്പാക്കട: ഇലക്​ട്രിക്​ സെക്ഷനിൽപ്പെട്ട കടപ്പാക്കട, മാതേവീട്​, പ്രിയദർശിനി നഗർ, ഉളിയ​ക്കോവിൽ, തുരുത്ത്​, പള്ളിക്കൽ, ഇളംകുളം, പുന്നമൂട്​, പഴയത്ത്​, കണ്ടോലിതോട്​ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെ . സ്കൂൾമുറ്റത്തെ കടന്നൽക്കൂട് നീക്കം ചെയ്തു (ചിത്രം) കൊല്ലം: തേവള്ളി ഗവ.​ മോഡൽ ബോയ്​സ്​ എച്ച്​.എസ്​.എസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭീഷണിയായ സ്കൂൾമുറ്റത്തെ മര​​​പ്പൊത്തിലെ കടന്നലിന്‍റെ കൂട് നീക്കം ചെയ്തു. കൊല്ലം അഗ്നിരക്ഷ സേനയുടെ സഹായത്തോടെ പ്രത്യേക രാസമിശ്രിതം പ്രയോഗിച്ച് കൂട് പൂർണമായും നശിപ്പിച്ചു. കൊട്ടാരക്കരയിൽനിന്ന് റിട്ട. ഫയർമാൻ ജോണിനെ എത്തിച്ചാണ് കാട്ടുകടന്നലിൻ കൂട് നീക്കിയത്. ഹെഡ്മാസ്റ്റർ ഡി . ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ അധ്യാപകരായ സെൽവരാജൻ, ഷാജഹാൻ എന്നിവരും കൂടുമാറ്റുന്നതിന്​ ഇടപെട്ടു. 30 അടിയോളം പൊക്കത്തിലായിരുന്നു കടന്നലുകൾ കൂടു​െവച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക്​ കുട്ടികൾ കളിക്കുന്നതിനിടെ ഇളകി വന്ന കാട്ടു കടന്നലുകൾ സുരക്ഷ ഭീഷണി ഉയർത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story