Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:29 AM IST Updated On
date_range 7 March 2022 5:29 AM ISTപ്രകടനവും ധർണയും
text_fieldsbookmark_border
ശാസ്താംകോട്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണയും പ്രകടനവും ജില്ല പ്രസിഡന്‍റ് എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണപിള്ള, എൻ. സോമൻപിള്ള, ശൂരനാട് വാസു, കെ.ജി. ജയചന്ദ്രൻ പിള്ള, സുധാകരപണിക്കർ, ഡി. ബാബുരാജൻ, ജോൺ മത്തായി, രാജശേഖരപിള്ള, ലീലാമണി, വാസുദേവകുറുപ്പ്, നാസർഷാ, വി.എൻ. സദാശിവൻപിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: പെൻഷനേഴ്സ് അസോസിയേഷൻ ശാസ്താംകോട്ടയിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story