Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശിൽപശാല നടത്തി

ശിൽപശാല നടത്തി

text_fields
bookmark_border
ശിൽപശാല നടത്തി
cancel
ശാസ്താംകോട്ട: ശുദ്ധജല തടാകത്തി‍ൻെറ സംരക്ഷണവും ടൂറിസം പദ്ധതികളും നടപ്പാക്കുന്നതിന്​ വിപുലമായ മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.കെ. ഗോപൻ വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ ഡോ.ബി. ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആർ. ഗീത, പി.എം സെയ്ദ്, ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ്, വാർഡംഗം രജനി, അധ്യാപകരായ ടി. മധു, സ്മിത, എസ്. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: ശിൽപശാല മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story