Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനധികൃത മദ്യവിൽപന ഒരാൾ...

അനധികൃത മദ്യവിൽപന ഒരാൾ എക്സെസ് പിടിയിൽ

text_fields
bookmark_border
അനധികൃത മദ്യവിൽപന ഒരാൾ എക്സെസ് പിടിയിൽ
cancel
കരുനാഗപ്പള്ളി: തൊടിയൂർ, മുഴങ്ങോടി വേങ്ങറ ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപന നടത്തിയയാൾ പിടിയിൽ. ഈഴത്തെങ്ങിൽ വീട്ടിൽ രാമകൃഷ്ണ (47)നാണ്​ അസ്റ്റിലായത്​. ഇയാളുടെ പക്കൽനിന്ന്​ ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ രാമകൃഷ്ണനെ റിമാൻഡ് ചെയ്തു. റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, എബിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കിഷോർ, ജോൺ, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ റെയ്​ഡിന് നേതൃത്വം നൽകി. കാപ്​ഷൻ: രാമകൃഷ്ണൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story