Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോൺഗ്രസ് നേതൃയോഗം

കോൺഗ്രസ് നേതൃയോഗം

text_fields
bookmark_border
കുണ്ടറ: നിയോജക മണ്ഡലത്തിലെ ബ്ലോക്ക് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും നേതൃയോഗം പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റ്​ കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി. ജർമിയസ്, കുരീപ്പള്ളി സലീം, കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, കായിക്കര നവാബ്, നസിമുദ്ദീൻ ലബ്ബ, മുഖത്തല ഗോപി, കുണ്ടറ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story