Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിരോധ സംഗമം

പ്രതിരോധ സംഗമം

text_fields
bookmark_border
പ്രതിരോധ സംഗമം
cancel
കൊട്ടിയം: അഷ്റഫ് രക്തസാക്ഷി ദിനത്തിൽ അക്രമരാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐ കൊട്ടിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം സച്ചിൻ ദാസ് ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഏരിയ പ്രസിഡന്റ് ആനന്ദ്, സെക്രട്ടറി നജീബ്‌ നവാബ്, ശ്രീഹരി, നൗഫൽ, കാർത്തിക എന്നിവർ സംസാരിച്ചു. കാപ്​ഷൻ എസ്.എഫ്.ഐ കൊട്ടിയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധസംഗമം ജില്ല കമ്മിറ്റി അംഗം സച്ചിൻ ദാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story