Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:30 AM IST Updated On
date_range 6 March 2022 5:30 AM ISTധർണ നടത്തി
text_fieldsbookmark_border
ചിത്രം - കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി ആശ്രാമം ട്രഷറിക്ക് മുന്നിൽ . ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് പി. സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് എൽ. ശിവപ്രസാദ്, വിചാർ വിഭാഗ് ജില്ല ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ, ടി. ജയരാജൻ, പി. രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. പ്രവാസി ഫെഡറേഷന്‍ യുദ്ധവിരുദ്ധ സദസ്സ് കൊല്ലം: പ്രവാസി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കൊല്ലത്ത് നടന്ന സദസ്സ് സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു ഉദ്ഘാടനം ചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഫെഡറേഷന്‍ പ്രസിഡന്‍റ് എസ്. വിജയന്‍ അധ്യക്ഷതവഹിച്ചു. യു. ഷെമീര്‍, ഹസീന സലാഹുദ്ദീന്‍, എം.വൈ. മജീദ്, കെ. സത്യന്‍, ഷീജ ഷാഫി, ഷാനവാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story