Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡിജിറ്റല്‍ റീസർവേ...

ഡിജിറ്റല്‍ റീസർവേ ശിൽപശാല

text_fields
bookmark_border
കൊല്ലം: ഡിജിറ്റല്‍ റീസര്‍വേ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ മാര്‍ച്ച് എട്ടിന് രാവിലെ 10നു​ ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ലതല ശിൽപശാല നടത്തും. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന്‍ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ കെ. എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാകും. പെന്‍സില്‍ ഡ്രോയിങ് മത്സരം നടത്തി കൊല്ലം: ലോക വനദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഹയർ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ് മത്സരം നടത്തി. ക്രേവന്‍ എല്‍.എം.എസ്.എച്ച്.എസില്‍ നടന്ന പരിപാടിയില്‍ വിവിധ സ്‌കൂളുകളിലെ 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story