Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.എൽ.എ സന്ദർശിച്ചു

എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
എം.എൽ.എ സന്ദർശിച്ചു
cancel
ശാസ്താംകോട്ട: യുക്രെയ്​നിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിയ വിദ്യാർഥിയെ കോവൂർ കുഞ്ഞുമോൻ . ശൂരനാട് വടക്ക് തെക്കേമുറി വിജയഭവനത്തിൽ വന്ദന വി. നായരെയാണ് വീട്ടിലെത്തി സന്ദർശിച്ചത്. ഇതു വരെയുള്ള വിവരം അനുസരിച്ച് കുന്നത്തൂരിൽ നിന്ന് 13 വിദ്യാർഥികളാണ് യുക്രെയ്​നിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ വീട്ടുകാരും ബന്ധുക്കളും കടുത്ത ആശങ്കയിലാണ്. കുന്നത്തൂരിന്‍റെ പരിസരപ്രദേശങ്ങളിലുള്ള യുക്രെയ്​നിലെ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നത് സർക്കാർ തലത്തിൽ നോർക്ക വഴി നടപടികൾ സ്വീകരിക്കുന്നതിന് എം.എൽ.എയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഫോൺ: 9447500371, 9188218038.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story