Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബലാത്സംഗശ്രമം: പ്രതി...

ബലാത്സംഗശ്രമം: പ്രതി പിടിയിൽ

text_fields
bookmark_border
ബലാത്സംഗശ്രമം: പ്രതി പിടിയിൽ
cancel
ശാസ്താംകോട്ട: യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ കിഴക്ക് ഗോപി ഭവനത്തിൽ അർജുനൻ (45) ആണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്​. ഈ മാസം ഒന്നിന് രാവിലെ ഒമ്പതോടെയാണ് സംഭവം. ശാസ്താംകോട്ട സി.ഐ അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story