Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:36 AM IST Updated On
date_range 2 March 2022 5:36 AM ISTപൊങ്കാല ഉത്സവം
text_fieldsbookmark_border
പുനലൂർ: മണിയാർ അഷ്ടമംഗലം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ് അസി.ദേവസ്വം കമീഷണർ എസ്. സുഷമ ഉദ്ഘാടനം ചെയ്തു. രാവിലെ 7.45 ന് ഭഗവതി ക്ഷേത്രം മേൽശാന്തി സന്തോഷ് നാരായണര് പണ്ടാര അടുപ്പിൽ അഗ്നി പകർന്നു.10 ന് പൊങ്കാല പ്രസാദ വിതരണം നടന്നു. കരിയർ സെമിനാർ പുനലൂർ: അച്ചൻകോവിൽ ഗവ.വി.എച്ച്.എസ്.സിയിൽ ജില്ല ശിശു സംരക്ഷണ ഓഫിസിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി 'ശ്രീധന്യം' കരിയർ സെമിനാർ നടത്തി. അച്ചൻകോവിൽ ഡി.എഫ്.ഒ സുനിൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. എസ്. രതീഷ്, മാത്യുപ്രകാശ് എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡി.എസ്. മനു അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ സാനു ധർമരാജ്, പി.ടി.എ പ്രസിഡന്‍റ് പ്രശാന്ത്, പ്രധാനധ്യാപകൻ എസ്. സുജിത്ത്, എൻ.എസ്.എസ് ഓഫിസർ എസ്.കെ. അജയകുമാർ, എ. ഫിറോസ്ഖാൻ, ഡി.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. (ചിത്രം ഇ-മെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story