Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശിവരാത്രി ആഘോഷം

ശിവരാത്രി ആഘോഷം

text_fields
bookmark_border
കുളത്തൂപ്പുഴ: പ്രദേശത്തെ ശിവക്ഷേത്രങ്ങളിലെ കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പൂജകളും ലളിതമായ മറ്റു ചടങ്ങുകളോടെയും സമാപിച്ചു. ശിവരാത്രിയോടനുബന്ധിച്ച പ്രത്യേക പൂജകള്‍ സംഘടിപ്പിച്ചിരുന്നു. കടമാന്‍കോട് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒരുക്കിയ ആഘോഷ പരിപാടികളുടെ സമാപനം കുറിച്ച്​ ഘോഷയാത്ര നടത്തി. ......... ഫോട്ടോ: KE KULP 2: കടമാന്‍കോട് ശിവക്ഷേത്രത്തിലെ ഘോഷയാത്രയില്‍ നിന്ന്​(മെയിലില്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story