Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 12:04 AM GMT Updated On
date_range 2 March 2022 12:04 AM GMTവെളിയത്ത് പൊതുസ്മശാനവും മാലിന്യ സംസ്കരണ പ്ലാന്റും സ്ഥാപിക്കും
text_fieldsbookmark_border
ഓയൂർ: വെളിയം ഗ്രാമപഞ്ചായത്തിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരമായി. ലൈഫ് മിഷൻ പദ്ധതി, പൊതുശ്മശാനം, കാർഷിക മേഖല, ശുചിത്വ മാലിന്യ സംസ്കരണം, ആരോഗ്യ പ്രതിരോധ പ്രവർത്തനം എന്നിവക്ക് മുൻഗണന നൽകിയ ബജറ്റാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. രമണി അവതരിപ്പിച്ചത്. ആകെ വരവ് 306236273 രൂപയും ചെലവ് 297973429 രൂപയും നീക്കി ബാക്കി 8262844 രൂപയും വരുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story