Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:33 AM IST Updated On
date_range 2 March 2022 5:33 AM ISTകാൻഫെഡ് ഓർഗാനിക് ഫുഡ് മാർക്കറ്റ് ഉദ്ഘാടനം
text_fieldsbookmark_border
കടയ്ക്കൽ: ചിതറ ഐരക്കുഴിയിൽ കാൻഫെഡ് ഓർഗാനിക് ഫുഡ് മാർക്കറ്റ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കാൻഫെഡ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, ഡോ. വി.എസ്. അജിത്ത് കുമാർ, കെ.ജി. സുരേഷ് കുമാർ, ചിതറ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. മുരളി, ജെ. നജീബത്ത്, എൻ.കെ. ജയ, കൊല്ലായിൽ സുരേഷ്, കരകുളം ബാബു, ജെ.സി. അനിൽ, പ്രഫ.ബി. ശിവദാസൻ പിള്ള, കെ. ഉഷ, എസ്. അരുൺ കുമാർ, ലക്ഷ്മി പ്രസാദ് എന്നിവർ സംസാരിച്ചു. photo ചിതറ ഐരക്കുഴിയിൽ കാൻഫെഡ് ഓർഗാനിക് ഫുഡ് മാർക്കറ്റ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
