Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാലിന്യ സംസ്കരണ...

മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപടർന്നത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപടർന്നത് പരിഭ്രാന്തി പരത്തി
cancel
കൊട്ടാരക്കര: ഉഗ്രൻകുന്ന് . ഇന്നലെ വൈകീട്ട് നാലോടെ പ്ലാന്‍റിനോട് ചേർന്നുള്ള കുറ്റിക്കാടിന് തീ പടരുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ്​ യൂനിറ്റുകൾ തീ നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ചിത്രം: ഉഗ്രൻകുന്ന് മാലിന്യ സംസ്കരണ പ്ലാന്‍റിൽ പടർന്ന തീ ഫയർ ഫോഴ്സെത്തി അണച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story