Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാനവരാശിയുടെ...

മാനവരാശിയുടെ ഉയർച്ചക്ക്​ ആത്മീയതയും ഭൗതികതയും ഒന്നിക്കണം -പി.എസ്. ശ്രീധരന്‍പിള്ള

text_fields
bookmark_border
അഞ്ചാലുംമൂട്: തൃപ്പനയത്തമ്മ സേവാസംഘത്തിന്‍റെ ആംബുലന്‍സ് സര്‍വിസ് ഉദ്ഘാടനവും ഫ്ലാഗ്​ ഓഫ് കര്‍മവും ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിച്ചു. സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആർ. ശശിധരന്‍, ആംബുലന്‍സിന്‍റെ താക്കോല്‍ കൈമാറി. എന്‍.എസ്.എസ് കൊല്ലം താലൂക്ക് യൂനിയൻ പ്രസിഡന്‍റ്​ ഡോ. ജി. ഗോപകുമാര്‍, അഖിലകേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന പ്രസിഡന്‍റ്​ പി.ആര്‍. ദേവദാസ്, കേരള തണ്ടാന്‍ സര്‍വിസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്‍റ്​ എം. ജനാർദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story