Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസ് സർവിസിന് സ്വീകരണം

ബസ് സർവിസിന് സ്വീകരണം

text_fields
bookmark_border
ബസ് സർവിസിന് സ്വീകരണം
cancel
കരുനാഗപ്പള്ളി: നഗരസഭയിലെ ഗ്രാമീണ മേഖലയായ കോഴിക്കോട് പ്രദേശത്തേക്ക് സർവിസ് തുടങ്ങിയ കെ.എസ്.ആർ.ടി.സി ബസിനും ജീവനക്കാർക്കും സ്വീകരണം നൽകി. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ ഉൾപ്പടെ പ്രശ്നം ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകിയിരുന്നു. കോഴിക്കോട് എസ്.വി മാർക്കറ്റിൽ നടന്ന ചടങ്ങിൽ ബസിനും ജീവനക്കാർക്കും നാട്ടുകാർ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ചിത്രം: കരുനാഗപ്പള്ളി കോഴിക്കോട് മേഖലയിലേക്ക് ആരംഭിച്ച നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story