Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:29 AM IST Updated On
date_range 2 March 2022 5:29 AM ISTഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
ശാസ്താംകോട്ട: ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി ചക്കുവള്ളിയുടെ ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചികിത്സ ധനസഹായ വിതരണവും പനപ്പെട്ടി ഗവ.എൽ.പി സ്കൂളിലേക്ക് ഇലക്ട്രിക് ഉപകരണങ്ങളും കൈമാറി. കൂട്ടായ്മ മുൻ പ്രസിഡന്‍റ് നവാസ് ഇബ്രാഹീമിന്‍റെ ഫോട്ടോ അനാച്ഛാദനവും നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെംബർഷിപ് കാർഡ് വിതരണം ശൂരനാട് സബ് ഇൻസ്പെക്ടർ അനീഷ് നിർവഹിച്ചു. ഉപദേശക സമിതി അംഗം സലാം പുതുവിള അധ്യക്ഷത വഹിച്ചു. യഹിയഖാൻ, സത്താർ പോരുവഴി, ജനറൽ സെക്രട്ടറി ഹാരീസ് തോപ്പിൽ, അംജിത്ത്ഖാൻ ചക്കുവള്ളി, തോപ്പിൽ അൻസർ, പ്രമോദ് ഗിരിപുരം, അൻസാരി വിളയിലയ്യത്ത്, ഹാരിസ് പോരുവഴി, മുഹമ്മദ് ഹനീഫ ശൂരനാട്, രാജേഷ് വാവ, ശിഹാബ് ചുനക്കരവിള, സത്താർ പോരുവഴി, നദീർ പോരുവഴി, നൗഷാദ് കാനാ ന്റയ്യത്ത്, സുനിൽ പോരുവഴി, അരുൺ ചക്കുവള്ളി, ട്രഷറർ മനു ശൂരനാട് എന്നിവർ സംസാരിച്ചു. ഫോട്ടോ: കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story