Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇളവൂർ പാലം ടെൻഡർ...

ഇളവൂർ പാലം ടെൻഡർ നടപടികളായി

text_fields
bookmark_border
ഇളവൂർ പാലം ടെൻഡർ നടപടികളായി
cancel
കൊട്ടിയം: കാഞ്ചരത്തിങ്കൽ-ഇളവൂർ പാലത്തിന്‍റെ നിർമാണ പ്രവർത്തനത്തിനായി ടെൻഡർ ക്ഷണിച്ചിട്ടുള്ളതായി പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. പാലം നിർമിക്കേണ്ടതിന്‍റെ ആവശ്യകത മുൻനിർത്തി നാട്ടുകാരും, ജനപ്രതിനിധികളും എം.എൽ.എയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, എ. നാസിമുദ്ദീൻ ലബ്ബ, ഇ. ആസാദ്, കുരീപ്പള്ളി സലിം, വാർഡ് മെംബർ ആർ. ബ്രൈറ്റ്, സജാദ് മേവയൽ, അയകുമാർ, ഹരികുമാർ, ഷിഹാബുദ്ദീൻ എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story