Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിലമേലിൽ ക്ഷേത്രത്തിൽ...

നിലമേലിൽ ക്ഷേത്രത്തിൽ കവർച്ച

text_fields
bookmark_border
നിലമേൽ: നിലമേൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി തകർത്ത് പണം കവർന്നു. ശ്രീകോവിലും തകർക്കാൻ ശ്രമം നടന്നു. ക്ഷേത്രത്തിലെ സി.സി ടി.വിയുടെ ഡി.വി.ആർ നശിപ്പിച്ച് പുറത്തെറിഞ്ഞു. ഞായറാഴ്ച രാത്രിയിലായിരുന്നു കവർച്ച. സമീപത്തെ ഈട്ടിവിള ട്രേഡേഴ്സിലും കവർച്ച നടന്നു . ഇവിടത്തെ കാഷ് കൗണ്ടർ തകർത്ത് പണം കവർന്നു . ഇവിടെയും സി.സി ടി.വി കേടാക്കിയിട്ടുണ്ട്. ചടയമംഗലം പൊലീസും വിരലടയാള വിദഗ്​ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story