Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒറ്റക്ക്​...

ഒറ്റക്ക്​ താമസിച്ചുവന്ന മധ്യവയസ്കയുടെ മരണത്തിൽ ദുരൂഹത

text_fields
bookmark_border
അഞ്ചൽ: ഏരൂർ വിളക്കുപാറയിൽ ഒറ്റക്ക്​ താമസിച്ചുവന്ന മധ്യവയസ്കയെ വീട്ടിനുള്ളിൽ രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകീട്ടോടെയാണ് വിളക്കുപാറ പാറയിൽ വീട്ടിൽ വത്സല (55)യെ വീട്ടിനുള്ളിലെ കട്ടിലിൽ മരിച്ചനിലയിൽ ബന്ധുക്കൾ കണ്ടത്. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ, ഏരൂർ എസ്.ഐ എസ്.ശരലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രാഥമികാന്വേഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story