Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവതിയെ അപമാനിച്ചയാൾ...

യുവതിയെ അപമാനിച്ചയാൾ പിടിയിൽ

text_fields
bookmark_border
കിളികൊല്ലൂർ: യുവതിയെ അപമാനിച്ചയാൾ പൊലീസ്​ പിടിയിലായി. തട്ടാർകോണം കുതിരമുക്കിൽ ഫറൂക്ക് മൻസിലിൽ എസ്. സിദ്ധിക്ക് (40) ആണ് പിടിയിലായത്. കഴിഞ്ഞ 25ന് കുറ്റിച്ചിറയുള്ള പരിചയക്കാരിയുടെ വീടിന് സമീപം നിന്ന യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൊല്ലം: ജില്ലയിലെ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 359/2018 എക്‌സ് സര്‍വിസ്‌മെന്‍) (ഫസ്റ്റ് എന്‍.സി.എ - എസ്.ഐ.യു.സി നാടാര്‍) സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story